Tuesday, June 4, 2013

ഭൂമിയുടെ അവകാശികൾ





       ഇന്ന്   
ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം

 ലോക പരിസ്ഥിതി ദിനാചരണത്തിന്റെ  ഭാഗമായി പ്രദർശിപ്പിക്കാൻ കഴിയുന്ന ഒരു ഡോക്യുമെന്ററി  ഇവിടെ പരിചയപ്പെടുത്തുന്നു. "ഭൂമിയുടെ അവകാശികൾ" എന്ന ഈ ഡോക്യുമെന്ററി പോങ്ങനാട് ഗവണ്മെന്റ് UPS  ലെ ECOCLUB  തയ്യാറാ ക്കിയതാണ്  ഇതിന്റെ നിർമ്മാണത്തിന്  മുൻകൈയെടുത്ത ടീം അംഗങ്ങളെയും  പ്രത്യേകിച്ച്   ശ്രീ. തുളസി സാറിനെയും അഭിനന്ദിക്കുന്നു

DOCUMENTARY

 





More Social Gadget - BloggerTips