ഇന്ന്
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പ്രദർശിപ്പിക്കാൻ കഴിയുന്ന ഒരു ഡോക്യുമെന്ററി ഇവിടെ പരിചയപ്പെടുത്തുന്നു. "ഭൂമിയുടെ അവകാശികൾ" എന്ന ഈ ഡോക്യുമെന്ററി പോങ്ങനാട് ഗവണ്മെന്റ് UPS ലെ ECOCLUB തയ്യാറാ ക്കിയതാണ് ഇതിന്റെ നിർമ്മാണത്തിന് മുൻകൈയെടുത്ത ടീം അംഗങ്ങളെയും പ്രത്യേകിച്ച് ശ്രീ. തുളസി സാറിനെയും അഭിനന്ദിക്കുന്നു.
ജൂണ്‍
5 ലോക പരിസ്ഥിതി
ദിനം

DOCUMENTARY
No comments:
Post a Comment